Saturday, September 29, 2012

 ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ്
പത്താം ക്ളാസിലെ കുട്ടികള്‍ക്കുള്ള ഹാര്‍ഡ് വെയര്‍ ട്രെയിനിംഗ്  ഇന്ന്  9.30 am മുതല്‍ 4.30 pm വരെ ഗവ: ഗേള്‍സ് ഹൈസ്കൂളിന്‍റെ കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടക്കുകയുണ്ടായി. 12 സ്കൂളുകളില്‍ നിന്നായി 69 കുട്ടികള്‍ ട്രെയിനിംഗില്‍ പങ്കെടുത്തു.

No comments:

Post a Comment