സ്കൂള്‍ കായികമേള
നെടുമങ്ങാട് ഗവ .ഗേള്‍സ് HSS ന്റെ 2012 -13 വര്‍ഷത്തെ സ്കൂള്‍ കായികമേള 9-10-12ല്‍ നടത്തുകയുണ്ടായി കുട്ടികളുടെ march past ഓടുകൂടി മേളയ്ക്ക് തിരി തെളിഞ്ഞു സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ സാബു വലേറിയന്‍ സ്വാഗതം ആശംസിച്ചു . P.T.A പ്രസിഡന്റ് അദ്ധ്യക്ഷന്‍ ആയിരുന്നു. നെടുമങ്ങാട് നഗരസഭ ചെയര്‍ പേഴ്സണ്‍ സല്യൂട്ട് സ്വീകരിക്കുകയും മേള ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
വിദ്യ : സ്റ്റാ: കമ്മറ്റി ചെയര്‍പേഴ്സണ്‍ മേള ഉത്ഘാടനം ചെയ്തു . വാര്‍ഡു കൗണ്‍സിലര്‍ K.ചിത്ര ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ. രാജ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ ശ്രീമതി ജോളി ജോസ് നന്ദി പ്രകാശിപ്പിച്ചു .തുടര്‍ന്ന് കായിക മത്സരങ്ങള്‍ ആരംഭിച്ചു .
No comments:
Post a Comment